നെയ്യാറ്റിൻകര: ചമ്പയിൽ റോഡിൽ ‘കാർത്തിക’യിൽ ആർ. ശങ്കരൻകുട്ടി (73) നിര്യാതനായി. ഭാര്യ: രമാദേവി. സഞ്ചയനം ചൊവ്വാഴ്ച രാവിലെ ഒമ്പതിന്