കല്ലമ്പലം: മണമ്പൂർ ഗുരുനഗർ ചരുവിള പുത്തൻ വീട്ടിൽ പരേതനായ ചന്ദ്രഹാസന്റെയും സുലോചനയുടെയും മകൻ പ്രഫലകുമാർ (51) നിര്യാതനായി.ഭാര്യ: സീന. മക്കൾ: പ്രിയ, പ്രിൻസി. സഞ്ചയനം ചൊവ്വാഴ്ച രാവിലെ 8.30ന്.