മുട്ടട: ഗാന്ധി സ്മാരക നഗറില്‍ ഗോവിന്ദത്തിൽ റിട്ട. ചീഫ് ആര്‍കിടെക്റ്റ് ജി. തങ്കപ്പന് (77) നിര്യാതനായി. ഭാര്യ: രാധിക ടി.കെ. (റിട്ട. ചീഫ് ടൗണ്‍ പ്ലാനര്‍ ). മക്കള്‍: സൂര്യ തങ്കപ്പന് (സി.എം.ഡി കെ.ബി.പി.എസ്), സൂരജ് തങ്കപ്പന്. മരുമക്കള്‍: ഡി.വി. സ്വാമി, (ഡെവലപ്മെന്റ് കമീഷണർ കൊച്ചി ഇക്കണോമിക് സോൺ), അപര്‍ണ ബോലര്‍. സഞ്ചയനം വ്യാഴാഴ്ച രാവിലെ 10ന്.