തിരുവനന്തപുരം: തൈക്കാട് ടിസി-25/718 ൽ സുഹറാബീവി (80) നിര്യാതയായി. മക്കൾ നസീമാബീഗം, സീനത്ത്, മുബീന, പരേതനായ റഹിം. മരുമക്കൾ: റഷീദ്, റസാഖ്, ഹനീഫ.