ഓടനാവട്ടം: വാപ്പാല കാവുവിളയിൽ (ബേത്ത് ഹാരാം) ജി. എബ്രഹാം (89) നിര്യാതനായി. ഭാര്യ: കുഞ്ഞമ്മ (കോഴിക്കോട് കാറ്റാടി കുന്നക്കാട്ട് കുടുംബാംഗം). മക്കൾ: സൈമ ൺ കെ. എബ്രഹാം (റിട്ട.എൽ.എസ്.ജി.ഡി), മേഴ്സി ജോൺ (റിട്ട. ഹെഡ്മിസ്ട്രസ്, ഗവ. എൽ.പി.എസ്. ഉഗ്രൻകുന്ന്), ഗ്ലോറിസ് സാം (ഡൽഹി), സിസിൻ വർഗീസ് (അധ്യാപിക, എൻ.എം.എച്ച്.എസ്.എസ്, കരിയംപ്ലാവ്). മരുമക്കൾ: സുമ സൈമൺ (റിട്ട. അധ്യാപിക, എസ്.എ.ബി.യു.പി.എസ്. ചെപ്ര), കെ.കെ. ജോൺ (റിട്ട. അക്കൗണ്ട്സ് ഓഫിസർ, കൃഷിവകുപ്പ്), സാം കോശി (റിട്ട. കെൽട്രോൺ, ഡൽഹി), വർഗീസ് പി. ജേക്കബ് (അധ്യാപകൻ, പി.എം.എൻ.എം.യു.പി.എസ്, മുണ്ടയ്ക്കൽ). സംസ്കാരം ബുധനാഴ്ച ഉച്ചക്ക് 12ന് ചെപ്ര ബ്രദറൺ പള്ളി സെമിത്തേരിയിൽ.