വലിയകുളങ്ങര: തേവലക്കര മണ്ണുവിളയിൽ പരേതനായ എം. യൂസുഫ്കുഞ്ഞിന്റെ (എക്സ് ഐ.എൻ.എ അസോസിയേഷൻ മെംബർ) മകളും വലിയകുളങ്ങര വാഴ്വേലിത്തറയിൽ (അറഫ മൻസിൽ) ഉസ്മാൻകുഞ്ഞിന്റെ ഭാര്യയുമായ ഷാഹിദാബീവി (60) നിര്യാതയായി. മക്കൾ: ഷംനാദ് (സൗദി), ഷംന അൻവർ (ആൽഫ ഹെൽത്ത് പ്ലസ് ലബോറട്ടറി, റാന്നി), ഷഹ്ന. മരുമക്കൾ: ജാസ്മി (ഡിഫൻസ്, സ്റ്റാഫ് നഴ്സ്, മക്ക), അൻവർ മുഹമ്മദ് (അബഹ), ഷജീർ. സഹോദരങ്ങൾ: അബ്ദുൽ ഖലാം (മാധ്യമം കൊട്ടുകാട് ഏജന്റ്), പരേതയായ സാലിയ ഉമ്മ, മുഹമ്മദ്കുഞ്ഞ്, ജമീലാബീവി, ലൈലാബീവി, സബീതബീവി, റംലാബീവി, നാസർ, നിസാർ.