പെരിന്തല്‍മണ്ണ: പാതായ്ക്കര പാറക്കല്‍ വീട്ടില്‍ കൃഷ്ണന് എഴുത്തച്ഛന് (83) നിര്യാതനായി. ഭാര്യ: സീത. മക്കള്‍: രാമകൃഷ്ണന്, പുഷ്പലത, അനിത. മരുമക്കള്‍: ശിവശങ്കരന്, രാംദാസ്, പ്രേമലത.