മേലാറ്റൂർ: കറുകമണ്ണ ഭാർഗവി അമ്മ (84) നിര്യാതയായി. മക്കൾ: സത്യഭാമ, രമണി (മേലാറ്റൂർ ഗ്രാമപഞ്ചായത്ത് മുൻ അംഗം), ശിവകുമാരൻ, പരേതനായ ഗോപി. മരുമക്കൾ: സുകുമാരൻ, സുധിന, ശാന്ത, പരേതനായ ഉണ്ണികൃഷ്ണൻ.