താനാളൂർ: ഒഴൂരിലെ കൈനിക്കര യാഹുവിന്റെ ഭാര്യ പാത്തുമ്മ (95) നിര്യാതയായി. മക്കൾ: അസൈനാർ, അബ്ദു, ആയിശുമ്മ, മറിയാമ, റാബിയ, ആസിയ.