താനൂർ: കാട്ടിലങ്ങാടി എൽ.പി സ്കൂളിന് സമീപം പരേതനായ കട്ടിവീട്ടിൽ പ്രഭാകരന്റെ ഭാര്യ ദേവകി (66) നിര്യാതയായി. മക്കൾ: ചന്ദ്രിക (ജില്ല വനിത ശിശു വികസന ഓഫിസ്, മലപ്പുറം), രാധാകൃഷ്ണൻ, ശിവദാസൻ, ഇന്ദിര (താലൂക്ക് ഓഫിസ് ഏറനാട് ), അനിൽ (സിവിൽ പൊലീസ് ഓഫിസർ, പരപ്പനങ്ങാടി). മരുമക്കൾ: സുധീഷ്, ഷിജു, നീതു.