കാളികാവ്: ചാഴിയോട്ടിലെ പള്ളിത്തൊടി സക്കരിയ (40) നിര്യാതനായി. കാളികാവ് സർവിസ് ബാങ്ക് ജീവനക്കാരനായിരുന്നു. പിതാവ്: പരേതനായ മുഹമ്മദ് പള്ളിതൊടിക. മാതാവ്: നഫീസ. ഭാര്യ: സഫീറ. മക്കൾ: ഹനാൻ, ഐമൻ. സഹോദരങ്ങൾ: സുധീർ, അബ്ദുന്നാസർ, സാബിറ, സുമയ്യ, മുംതാസ്.