എടക്കര: ചുങ്കത്തറ കുന്നത്ത് പരേതനായ പുലത്ത് ഇബ്രാഹീമിന്റെ ഭാര്യ നാലകത്ത് ബിയ്യച്ച (82) നിര്യാതയായി. മക്കള്‍: ഇസ്മായില്‍, ഇസ്ഹാഖ് സ്വലാഹി, ഫാത്തിമ, ഖദീജ. മരുമക്കള്‍: ഇഖ്ബാല്‍, അക്ബറലി, സീനത്ത്, മുനീറ (അധ്യാപിക).