വള്ളിക്കുന്ന്: കരുമരക്കാട് മലയിൽ രാമകൃഷ്ണൻ (67) നിര്യാതനായി. ഭാര്യ: കോമളവല്ലി. മക്കൾ: റിജോയ് (ബി.എസ്.എൻ.ഒ.എഫ്.സി കോൺട്രാക്ടർ), മിഥുൻ (പൊലീസ് മലപ്പുറം ഐ.ടി സെൽ), റിന്റു (എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് മലപ്പുറം). മരുമക്കൾ: കിഷോർ കുമാർ (എൽ.ഐ.സി ഏജന്റ്), അനഘ.