തിരൂർ: ഗുഡ്ഷെഡ് റോഡിന് സമീപം താമസിക്കുന്ന കരുവാംപറമ്പിൽ മൊയ്തീൻകുട്ടി (66) നിര്യാതനായി. ഭാര്യ: സുഹറ. മക്കൾ: മുഹമ്മദ് റഫീഖ്, മുബശ്ശിർ, റുബീന. മരുമക്കൾ: നസീമ, ഹസ്ന. ഖബറടക്കം തിങ്കളാഴ്ച രാവിലെ 10.30ന് കോരങ്ങത്ത് ജുമാമസ്ജിദ് ഖബർസ്ഥാനിൽ.