താനൂർ: ബ്ലോക്ക് ഓഫിസിന് സമീപം താമസിക്കുന്ന വാക്കയിൽ രവീന്ദ്രൻ (80) നിര്യാതനായി. എം.ഡി.സി ബാങ്ക് മുൻ സീനിയർ മാനേജറാണ്. ഭാര്യ: പ്രസന്ന ഭായ്. മക്കൾ: രവിത, ഷാജി (സൗദി), സരിത. മരുമക്കൾ: ഉണ്ണി (യൂനിവേഴ്സിറ്റി), സുധീഷ് (അരിയല്ലൂർ), പ്രഷിത (ബി.പി അങ്ങാടി).