പാണ്ടിക്കാട്: വെള്ളുവങ്ങാട് പള്ളിപ്പടിയിലെ കാരക്കാടൻ മഠത്തിൽ മൊയ്തീന്റെ ഭാര്യ ഖദീജ (63) നിര്യാതയായി. മക്കൾ: യൂസുഫ്, ആയിശ, അസൈനാർ, ഉസൈനാർ, മുഹമ്മദ് അമീൻ, റുബീന, റഹീമ, അമീർ. മയ്യിത്ത് നമസ്കാരം തിങ്കളാഴ്ച രാവിലെ എട്ടിന് വെള്ളുവങ്ങാട് പഴയ ജുമാമസ്ജിദിൽ.