ചാവക്കാട്: ചാപ്പറമ്പ് സ്കൂളിന് തെക്ക് ചറമ്മൽ പറമ്പിൽ മോഹനൻ (49) നിര്യാതനായി. ഭാര്യ: അംബിക. മക്കൾ: ആശംസ്, അനുഗ്രഹ്, അഭിനന്ദന.