തൃപ്രയാർ: സേതുകുളത്തിനു സമീപം പഴേടത്ത് ഭാസ്കരൻ നായരുടെ ഭാര്യ കൊളത്തേക്കാട്ട് വിമലമ്മ (72) നിര്യാതയായി. മകൾ: അമ്പിളി. മരുമകൻ: വിദ്യാസാഗർ. സംസ്കാരം തിങ്കളാഴ്ച ഉച്ചക്ക് 12ന് തൃശൂർ പാറമേക്കാവ് ശാന്തിഘട്ടിൽ.