ചെമ്മാപ്പിള്ളി: എൻ.എസ്.എസ് ഓഫിസിനു സമീപം എരണെഴുത്ത് വെങ്ങാലി പരേതനായ ഗണേശന്റെ ഭാര്യ ഭുവനേശ്വരി (76) നിര്യാതയായി. മക്കൾ: സുജ, സുഭാഷ്, പരേതനായ സുനിൽ. മരുമക്കൾ: സുകുമാരൻ, വീണ. സംസ്കാരം തിങ്കളാഴ്ച നാലിന് താന്ന്യം പഞ്ചായത്ത് ശ്മശാനത്തിൽ.