മതിലകം: പാലപ്പിള്ളി മമ്മത്ത് മുഹമ്മദിന്റെ ഭാര്യ സക്കീന (62) നിര്യാതയായി. മതിലകം പൊലീസ് സ്റ്റേഷന് കിഴക്ക് ഏലൂപീടികയിൽ പരേതനായ കുഞ്ഞുമുഹമ്മദിന്റെ മകളാണ്. മക്കൾ: ഫൈസൽ, നൗഫൽ, അഫ്സൽ. മരുമകൾ: സുൽഫത്ത്.