പട്ടിക്കാട്: ചൂലിപ്പാടം കാഞ്ഞിരത്തിന്ചാലില് വര്‍ഗീസ് (83) നിര്യാതനായി. ഭാര്യ: മറിയാമ്മ. മക്കള്‍: രാജു, ലിസ, പരേതനായ ബാബു. മരുമക്കള്‍: മത്തായി, അല്ലി. സംസ്കാരം തിങ്കളാഴ്ച ഒമ്പതിന് കരിപ്പകുന്ന് മാര്‍ ബസോലിയോസ് ഓര്‍ത്തഡോക്സ് പള്ളി സെമിത്തേരിയില്‍.