മതിലകം: മതിൽമൂല ഓളിലകണ്ടി പരേതനായ ഹനീഫയുടെ ഭാര്യ ഖദീജ (75) നിര്യാതയായി. മക്കൾ: നാസർ, നജീബ്, സുബൈദ, പരേതയായ നാദിയ. മരുമക്കൾ: റഷീദ, സുൽഫത്ത്, കരീം, ഷംസുദ്ദീൻ.