എരുമപ്പെട്ടി: നെല്ലുവായ് ചേനട്ടുപറമ്പിൽ വീട്ടിൽ പരേതനായ കൃഷ്ണന്റെ ഭാര്യ അമ്മിണി (86) നിര്യാതയായി. മകൻ: സുകുമാരൻ (എസ്.ബി.ഐ വടക്കാഞ്ചേരി ശാഖ). മരുമകൾ: രാധാമണി (ആധാരമെഴുത്ത്, വടക്കാഞ്ചേരി). സംസ്കാരം തിങ്കളാഴ്ച രാവിലെ ഒമ്പതിന് ചെറുതുരുത്തി ശാന്തിതീരം ശ്മശാനത്തിൽ.