ഗുരുവായൂർ: പേരകം പരേതനായ ചീരൻ വർക്കിയുടെ ഭാര്യ മേരി (90) നിര്യാതയായി. മക്കൾ: ജോസ്, ജോർജ്, റോസിലി, ലൂസി, അൽഫോൻസ, ഡൊമിനിക്, അഗസ്റ്റിൻ, ഷേർലി, ആനി, ഷീല. മരുമക്കൾ: പ്രസ്തീന, ജെസ്സി, തോമസ്, തോമസ്, അൽഫോൻസ, ബീന, വർഗീസ്, ഫ്രാൻസിസ്, ജോൺസൺ, പരേതനായ ചാക്കുണ്ണി. സംസ്കാരം തിങ്കളാഴ്ച രാവിലെ ഒമ്പതിന് പേരകം സെന്റ് മേരീസ് പള്ളി സെമിത്തേരിയിൽ.