മതിലകം: മതിലകം പടിഞ്ഞാറ് വശം പള്ളിപ്പാടത്ത് പരേതനായ അബ്ദുൽ ഖാദറിന്റെ (ജനത) ഭാര്യ കൊച്ചു ഖദീജ (74) നിര്യാതയായി. മക്കൾ: നജീബ്, ഷിയാസ് (ഇരുവരും അബൂദബി), താജുദ്ദീൻ (ദുബൈ), സീനത്ത്, ഷീബ. മരുമക്കൾ: ബിനില, ഫൗസിയ, സിമി, നൗഷാദ്, മുനീർ.