സുൽത്താൻബത്തേരി: നഗരത്തിലെ മുള്ളൻകുന്ന് പരേതനായ ഭൂപതി മമ്മുവിന്റെ ഭാര്യ ഖദീജ (85) നിര്യാതയായി. മക്കൾ: പരേതനായ മുഹമ്മദ്, പാത്തൂട്ടി, ജബ്ബാർ, ഖദ്ദാഫി, മൊയ്തീൻ, അലീമ, ഗഫൂർ, ഫൈസൽ, നൗഷാദ്, റൈഹാനത്ത്, ഷബീർ. മരുമക്കൾ: എൻ. ബാദുഷ (വയനാട് പ്രകൃതിസംരക്ഷണ സമിതി പ്രസിഡന്റ്), ഹംസ തോട്ടുങ്കൽ, നബീസ, ഫസീന, ഷഹർബാൻ, റംല, റുബീന, നസീറ, ജസീല.