മേപ്പാടി: കുന്നമംഗലം വയലിൽ താമസിക്കുന്ന പരേതനായ കുട്ട്യാലിയുടെ ഭാര്യ അച്ചിപ്പറ പാത്തുമ്മക്കുട്ടി (80) നിര്യാതയായി. മക്കൾ: സുലൈമാൻ (കുവൈത്ത്), അബ്ദുൽഅസീസ്, സുഹറ, ഉമ്മുക്കുൽസു. ഖബറടക്കം തിങ്കളാഴ്ച രാവിലെ 10ന് മേപ്പാടി വലിയ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.