പനമരം: പരേതനായ കാരി കുയ്യൻ അബൂബക്കറിന്റെ ഭാര്യ ആയിഷ (95) നിര്യാതയായി. മക്കൾ: ഖദീജ, മുഹമ്മദ്, മജീദ്, സലീം, റഷീദ്. മരുമക്കൾ: നഫീസ, സമീറ, ഹഫ്സത്ത്, മാജിദ.