എകരൂൽ: മങ്ങാട് നെരോത്ത് മൊയ്തീൻ (80) നിര്യാതനായി. ഭാര്യ: പരേതയായ ആയിഷ. മക്കൾ: അബ്ദുറഹ്മാൻ (അധ്യാപകൻ, ഹിദായത്തുൽ ഇസ്ലാം മദ്റസ, താനക്കോട്ടൂർ), മുജീബ്, ആഷിക്, മഹമൂദ് (അധ്യാപകൻ, ജി.എം.യു.പി സ്കൂൾ പള്ളിപ്പുറം), ഷരീഫ, സുമയ്യ. മരുമക്കൾ: അബ്ദുൽ ഗഫൂർ, അഷ്റഫ് (മലോറം), സാബിറ, അഫീഫ, നസീമ, അജ്മല ഫർഹത്ത്. മയ്യിത്ത് നമസ്കാരം തിങ്കളാഴ്ച രാവിലെ ഒമ്പതിന് വടക്കെ നെരോത്ത് ജുമാ മസ്ജിദിൽ.