വടകര: പുതുപ്പണം അരവിന്ദഘോഷ് റോഡ് ബസ് സ്റ്റോപ്പിനു സമീപം വെന്തുരുത്തിയിൽ രാജൻ (65) നിര്യാതനായി. ഭാര്യ: പരേതയായ കമല. മക്കൾ: സുമേഷ്, സീമ, സുമി. മരുമക്കൾ: സുനി (എടച്ചേരി), വിനോദൻ ( തണ്ണീർപന്തൽ).