കണ്ണമ്പ്ര: മന്ദത്തുപറമ്പ് വടക്കാഞ്ചേരി കളരിക്കൽ വീട്ടിൽ ദേവകിക്കുട്ടി (80) നിര്യാതയായി. മഞ്ഞപ്ര ഗവ. എൽ.പി സ്കൂൾ റിട്ട. അധ്യാപികയാണ്. ഭർത്താവ്: പരേതനായ അരവിന്ദാക്ഷൻ. മക്കൾ: മുകുന്ദൻ (അനിൽകുമാർ), സുമ (അജിത). മരുമക്കൾ: ധന്യ, സുരേന്ദ്രൻ. സഹോദരങ്ങൾ: രാധാകൃഷ്ണൻ, വിജയലക്ഷ്മി, ഗിരിജ, പരേതരായ ഉമാകാന്തൻ, മാധവിക്കുട്ടി.