കണ്ണാടിപ്പൊയിൽ: പരേതനായ കെ.പി. കുമാരന്റെ മകൻ പിണ്ഡംനീക്കിയിൽ കെ.പി. ഗംഗാധരൻ (64) നിര്യാതനായി. മാതാവ്: കാർത്യായനി. ഭാര്യമാർ: സൗദ (കൊട്ടാരമുക്ക്), ശോഭന (കുറ്റ്യോറക്കണ്ടി). മക്കൾ: ബേബി ധന്യ (സ്റ്റാഫ് നഴ്സ്, ഗവ. ആയുർവേദ ആശുപത്രി പന്നിക്കോട്ടൂർ), ധനീഷ് ബേബി (വിമുക്തഭടൻ), അക്ഷയ് (ഇൻഫോ പാർക്ക് കൊച്ചി). മരുമക്കൾ: സതീശ് നാരായണൻ (പ്രധാനാധ്യാപകൻ, പുളിക്കൽ എ.യു.പി.എസ്), സി.കെ. നിമ്മി (ഇന്ത്യൻ റെയിൽവേ, ചെന്നൈ), ആതിര (ഇൻഫോപാർക്ക്, കൊച്ചി). സഹോദരങ്ങൾ: സുഗതൻ, ഭരതൻ, പ്രതാപൻ, പരേതനായ ലോഹിതാക്ഷൻ. സഞ്ചയനം വ്യാഴാഴ്ച.