വടകര: ചോമ്പാല ഹാര്‍ബര്‍ റോഡില്‍ പള്ളിപറമ്പത്ത് ജാനു (80) നിര്യാതയായി. ഭര്‍ത്താവ്: പരേതനായ കണാരന്. മക്കള്‍: രാജന്, ഭരതന്, ശോഭ, പ്രേമ, പുരുഷോത്തമന്, വത്സലന്‍. മരുമക്കള്‍: പത്മജ, വനജ, പ്രമോദ്, സിജിന, പുഷ്പ, പരേതനായ രാമചന്ദ്രന്. സഹോദരങ്ങള്‍: പാറു, ദേവു, പരേതയായ കല്യാണി.