കൊടിയത്തൂർ: മാട്ടുമുറി കൈതക്കൽ രാമൻ (80) നിര്യാതനായി. സി.പി.എം മാട്ടുമുറി ബ്രാഞ്ച് അംഗമാണ്. ഭാര്യ: കമലാക്ഷി. മക്കൾ: സുകുമാരൻ (ജി.കെ മോട്ടോഴ്സ് മുക്കം), സിനി, ജിനി (കൊടിയത്തൂർ സർവിസ് സഹകരണ ബാങ്ക്). മരുമക്കൾ: വിവേകാനന്ദൻ വിളയിൽ, ജിഷ്ണ (എടവണ്ണപ്പാറ), പരേതനായ അനിൽ (മുക്കം).