ആലത്തൂർ: മേലാർകോട് കോട്ടേക്കുളം കോട്ടക്കൽ വീട്ടിൽ പരേതനായ ഭക്തവത്സലത്തിന്റെ മകൻ പ്രജേഷ് (പാപ്പ -39) നിര്യാതനായി. മാതാവ്: സരസ്വതി. സഹോദരിമാർ: രജനി, രാഖിത.