കാപ്പാട്: ചെറിയ പുത്തൻപുരയിൽ ആയിഷ (90) നിര്യാതയായി. ഭർത്താവ്: പരേതനായ കൊയിലാണ്ടി പള്ളിക്കലകത്ത് കോയഞ്ഞി ബർഗവ. മക്കൾ: ഉസ്മാൻ, ഹമീദ്. മരുമക്കൾ: ഷരീഫ കൊയിലാണ്ടി, ഖദീജ നടുവണ്ണൂർ.