വടക്കഞ്ചേരി: കാരയങ്കാട് പരേതനായ മുഹമ്മദ് കുട്ടിയുടെ മകൻ സലീം (62) നിര്യാതനായി. ഭാര്യ: പരേതയായ ആമിന. മക്കൾ: ഷെമീർ, അമീർ, സുനീറ. മരുമക്കൾ: സുലൈമാൻ, ഫസ്ന, ശബാന. സഹോദരങ്ങൾ: അലി, സുഹറ, ഐസുമ്മ.