ചേമഞ്ചേരി: കാഞ്ഞിലശ്ശേരി വെള്ളക്കോട്ട് ഉമ്മർ (92) നിര്യാതനായി. ഭാര്യ: നബീസ. മക്കൾ: അയിഷാബി, സുബൈദ, സുഹറ, അഷ്റഫ്, മുസ്തഫ, റുബീന. മരുമക്കൾ: ഹസൻ, അഷ്റഫ്, അബ്ദുസ്സലാം, ഷെറീന അഷ്റഫ്, ഷെറീന മുസ്തഫ, പരേതനായ അബൂബക്കർ