മംഗലംഡാം: പൈതല മൈലാടൂർ മാത്യു (മാത്തച്ചൻ -73) നിര്യാതനായി. ഭാര്യ: മേരി മാത്യു. മക്കൾ: ജെയ്സൻ മാത്യു, ജെസ്റ്റിൻ, വിനോദ്, അനിത. മരുമക്കൾ: സിനി, ജെൻസി, സിഞ്ചു, പ്രശാന്ത് .