എളേറ്റിൽ: വലിയപറമ്പ് പൊമ്പ്രമലയിൽ ഉണിച്ചിര (88) നിര്യാതയായി. ഭർത്താവ്: കുട്ടിപ്പെരച്ചൻ. മക്കൾ: സുരേന്ദ്രൻ, നിഷിത, സുഭാഷ് (അധ്യാപകൻ, ഗാഥ കോളജ് പൂനൂർ). മരുമക്കൾ: പ്രദീപ്, സുമതി, നീതു. സഞ്ചയനം വ്യാഴാഴ്ച.