പയ്യോളി: തച്ചൻകുന്ന് കരിമ്പിൽ രാമകൃഷ്ണൻ (46) നിര്യാതനായി. പിതാവ്: പരേതനായ ചോയ്യൻ. മാതാവ്: പരേതയായ കീരാച്ചി. ലൈറ്റ് ആൻഡ് സൗണ്ട് വെൽഫെയർ അസോസിയേഷൻ ജില്ല ജോ. സെക്രട്ടറിയായിരുന്നു. സഹോദരങ്ങൾ: ബാലൻ, ജാനകി, നാരായണൻ, സരോജിനി, ഉണ്ണി, രമേശൻ, ശോഭ, രാജേഷ്