കുറ്റ്യാടി: നരിക്കൂട്ടുംചാൽ കൂരാറ നാരായണൻ നമ്പ്യാർ (98) നിര്യാതനായി. ഭാര്യ: പരേതയായ നാരായണി അമ്മ. മക്കൾ: കുഞ്ഞികൃഷ്ണൻ നമ്പ്യാർ, കുഞ്ഞികേളപ്പൻ (റിട്ട. സി.ആർ.പി.എഫ്), ശാന്തകുമാരി, രാജീവൻ (സെക്രട്ടറി, വ്യാപാരി വ്യവസായി സമിതി കോട്ടൂർ), അംബുജം, ചന്ദ്രൻ (ബാവ). മരുമക്കൾ: രാധ, സരോജിനി, ഗംഗാധരൻ നമ്പ്യാർ (പേരാമ്പ്ര), ശോഭന, നാരായണക്കുറുപ്പ്, ഗീത.