വേളം: പെരുവയലിലെ മലച്ചാലിൽ ലീല (58) നിര്യാതയായി. ഭർത്താവ്: മലച്ചാലിൽ ചോയി. മക്കൾ: ശ്രീജ, സീന, ശ്രീജേഷ്. മരുമക്കൾ: രാജീവൻ (വേളം), ബാബു (കാക്കുനി).