ഫാറൂഖ് കോളജ്: പരേതനായ മമ്മദ് കോയയുടെ ഭാര്യ വലിയവീട് പറമ്പിൽ ബിച്ചു (82) നിര്യാതയായി. മക്കൾ: സഫിയ, മറിയംബി, സലീന, വാഹിദ, റഫീഖ്, പരേതനായ ഷംസുദ്ദീൻ. മരുമക്കൾ: അബ്ബാസ്, അസ്സു, സലിം, മുഹമ്മദ്, ആമിന.