മുള്ളൻകുന്ന്: സെന്റർമുക്കിലെ കാവുംതലക്കൽ, കെ.ടി. മുഹമ്മദലി (59) നിര്യാതനായി. ഭാര്യ: കല്ലാരംകെട്ടിൽ ജമീല. മക്കൾ: മുനീർ, അജീർ, ഷംസീർ, അമീൻ. മരുമക്കൾ: അർശിന അടുക്കത്ത്, മുനീറ വണ്ണാത്തിച്ചിറ, ഫസ്ന കുണ്ടുതോട്. സഹോദരങ്ങൾ: ജമാൽ, ഇസ്മായിൽ, പാത്തൂട്ടി, സോഫിയ, സീനത്ത്.