ചെറുകുളം: നെല്യാട്ട് കൃഷ്ണൻ കുനിയിൽതാഴം (81) നിര്യാതനായി. ഭാര്യ: പരേതയായ ശ്രീമതി. മക്കൾ: റീന, രസിത. മരുമക്കൾ: പ്രേമൻ, പ്രബീഷ്. സഹോദരങ്ങൾ: ദേവി, വേലായുധൻ, ലീല, പരേതരായ ഗോവിന്ദൻ, ജാനു. സഞ്ചയനം ചൊവ്വാഴ്ച.