കീഴരിയൂർ: പരേതനായ അണ്ടിച്ചേരി മീത്തൽ ചാത്തുവിന്റെ ഭാര്യ കല്യാണി (85) നിര്യാതയായി. മക്കൾ: കുഞ്ഞിക്കേളപ്പൻ, വൽസൻ, റീജ, പ്രഭാകരൻ, പരേതരായ കുഞ്ഞിക്കണാരൻ, നാരായണൻ. മരുമക്കൾ: ദേവി, ലീല, കരുണൻ, ജാനു, മല്ലിക, സിന്ധു.