പുത്തൂർമഠം: വള്ളിക്കുന്ന് വെളുത്തേടത്ത് മമ്മദ് കോയ (83) നിര്യാതനായി. ഭാര്യ: സൈന. മക്കൾ: വി. ഷരീഫ്, അസ്മാബി. മരുമക്കൾ: സീനത്ത്, അബ്ദുൽഅസീസ്. സഹോദരങ്ങൾ: ബീരാൻ കോയ, പരേതരായ മൂസക്കോയ, അഹമ്മദ് കോയ, കുഞ്ഞാലിക്കോയ.