മുക്കം: അഗസ്ത്യൻമുഴി മേലെ ഇരിക്കാലിക്കൽ എം.ഇ. സദാനന്ദൻ (60) നിര്യാതനായി. ഭാര്യ: പ്രമീള. മക്കൾ: അതുല്യ, അഖിൽ. മരുമകൻ: ബിജീഷ്.