ഫറോക്ക്: ചന്തക്കടവ് പാണക്കാട്ട് പറമ്പ് താമസിക്കുന്ന മുൻ ഗ്വാളിയർ റയോൺസ് ജീവനക്കാരൻ കല്ലിൽ അസൈനാർ (77) നിര്യാതനായി. ഭാര്യ: പരേത യായ ആമിന. മക്കൾ: മുഹമ്മദ് കുട്ടി, അബ്ദുൽ നാസർ, അബ്ദുൽ ഗഫൂർ, അബ്ദുൽ സലാം, ജാഫർ, സുബൈദ. മരുമക്കൾ: അബ്ബാസ് അലി (കുറിയോടം) , റുബീന, സാജിദ, വാഹിദ, നസീമ, മുബീന.